- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ: ഐഎസ്എലിൽ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഡൽഹി ഡൈനാമോസിനു തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളിനാണ് ആതിഥേയരായ ചെന്നൈയിൻ എഫ്‌സിയെ ഡൽഹി തോൽപ്പിച്ചത്. ബ്രസീലിൽ നിന്നെത്തിയ മാർസെലിനോ ഡൽഹിക്കായി ഇരട്ടഗോൾ നേടി.

Next Story