- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനാമോസിനു തകർപ്പൻ ജയം. ഒന്നിനെതിരെ നാലു ഗോളിനു ചെന്നൈയിൻ എഫ്‌സിയെയാണു ഡൽഹി തോൽപ്പിച്ചത്. മലൂഡ രണ്ടു ഗോൾ നേടി. ഗാഡ്‌സെ, ലുയിസ് എന്നിവർ ഓരോ ഗോൾ നേടി. മെൻഡിയുടെ വകയായിരുന്നു ചെന്നൈയുടെ ആശ്വാസ ഗോൾ.

Next Story