- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിൽ ആദ്യപകുതി അവസാനിക്കുമ്പോൾ ഡൽഹി ഡൈനാമോസ് രണ്ട് ഗോളിന് മുന്നിൽ. ആദ്യ 25 മിനിട്ടിനുള്ളിൽ തന്നെ ചെന്നൈയുടെ വലയിൽ രണ്ടുഗോളുകളും പതിച്ചു. കളിയുടെ ആദ്യമിനിട്ടിൽ ലഭിച്ച കോർണറിൽ നിന്ന് സെൻട്രൽ ഡിഫൻഡർ വിം റെയ്‌മേക്കേഴ്‌സാണ് ആദ്യ ഗോളടിച്ചത്. 21-ാം മിനിട്ടിൽ ജങ്കർ രണ്ടാംഗോൾ
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിൽ ആദ്യപകുതി അവസാനിക്കുമ്പോൾ ഡൽഹി ഡൈനാമോസ് രണ്ട് ഗോളിന് മുന്നിൽ. ആദ്യ 25 മിനിട്ടിനുള്ളിൽ തന്നെ ചെന്നൈയുടെ വലയിൽ രണ്ടുഗോളുകളും പതിച്ചു. കളിയുടെ ആദ്യമിനിട്ടിൽ ലഭിച്ച കോർണറിൽ നിന്ന് സെൻട്രൽ ഡിഫൻഡർ വിം റെയ്‌മേക്കേഴ്‌സാണ് ആദ്യ ഗോളടിച്ചത്. 21-ാം മിനിട്ടിൽ ജങ്കർ രണ്ടാംഗോൾ നേടി.
Next Story