ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഡൽഹി ഡൈനാമോസും പുണെ സിറ്റിയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമിനും ഗോളൊന്നും നേടാനായില്ല.