- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനാമോസ്-അത്‌ലറ്റികോ ഡി കൊൽക്കത്ത മത്സരം സമനിലയിൽ. ഇരുടീമും രണ്ടു ഗോൾ വീതം നേടി. ഇയാൻ ഹ്യൂം (17-ാം മിനിറ്റ്), ലാറ (71-ാം മിനിറ്റ്) എന്നിവർ കൊൽക്കത്തയ്ക്കു വേണ്ടി ഗോൾ നേടി. 63-ാം മിനിറ്റിൽ മിലനും 74-ാം മിനിറ്റിൽ മലൂദയുമാണു ഡൽഹിയുടെ ഗോൾ നേടിയത്.

Next Story