- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എഫ്‌സി ഗോവയ്ക്കു നാടകീയ ജയം. ഒന്നിനെതിരെ രണ്ടു ഗോളിനാണു ഗോവയുടെ ജയം. ഇഞ്ചുറി ടൈമിന്റെ അവസാന മിനിട്ടിൽ റോമിയോ നേടിയ ഗോളാണ് എഫ്‌സി ഗോവയ്ക്കു വിജയം നേടിക്കൊടുത്തത്. 50-ാം മിനിറ്റിൽ സെയ്ത്യാസെന്നിലൂടെ നോർത്ത് ഈസ്റ്റാണ് ആദ്യം ഗോൾ നേടിയത്. 62-ാം മിനിറ്റിൽ റോബിൻ ഗോൾ മടങ്ങി. കളിതീരാൻ നിമിഷങ്ങൾ ശേഷിക്കെ റോമിയോ ഗോവയെ വിജയത്തിലെത്തിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എഫ്‌സി ഗോവയ്ക്കു നാടകീയ ജയം. ഒന്നിനെതിരെ രണ്ടു ഗോളിനാണു ഗോവയുടെ ജയം. ഇഞ്ചുറി ടൈമിന്റെ അവസാന മിനിട്ടിൽ റോമിയോ നേടിയ ഗോളാണ് എഫ്‌സി ഗോവയ്ക്കു വിജയം നേടിക്കൊടുത്തത്.
50-ാം മിനിറ്റിൽ സെയ്ത്യാസെന്നിലൂടെ നോർത്ത് ഈസ്റ്റാണ് ആദ്യം ഗോൾ നേടിയത്. 62-ാം മിനിറ്റിൽ റോബിൻ ഗോൾ മടങ്ങി. കളിതീരാൻ നിമിഷങ്ങൾ ശേഷിക്കെ റോമിയോ ഗോവയെ വിജയത്തിലെത്തിച്ചു.
Next Story