ന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവ പോയിന്റുപട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ ഏകപക്ഷീയമായ മൂന്നുഗോളിനു തകർത്താണ് ഗോവ രണ്ടാം സ്ഥാനത്തെത്തിയത്. ചെന്നൈയിൻ എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്.