- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: ഇന്ത്യൻ ഫുട്‌ബോളിലെ പരമ്പരാഗത ശക്തികളായ കേരളവും കൊൽക്കത്തയും തമ്മിലുള്ള കലാശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഇരുടീമുകളും അൽപ്പ സമയത്തിനകം ഐഎസ്എൽ ഫൈനലിൽ ഏറ്റുമുട്ടും. മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊൽക്കത്തയും തമ്മിലുള്ള കലാശപ്പോരാട്ടം. സച്ചിൻ ടെൻഡുൽക്കർ-സൗരവ് ഗാംഗുലി ക്രിക്ക
മുംബൈ: ഇന്ത്യൻ ഫുട്‌ബോളിലെ പരമ്പരാഗത ശക്തികളായ കേരളവും കൊൽക്കത്തയും തമ്മിലുള്ള കലാശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഇരുടീമുകളും അൽപ്പ സമയത്തിനകം ഐഎസ്എൽ ഫൈനലിൽ ഏറ്റുമുട്ടും. മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊൽക്കത്തയും തമ്മിലുള്ള കലാശപ്പോരാട്ടം. സച്ചിൻ ടെൻഡുൽക്കർ-സൗരവ് ഗാംഗുലി ക്രിക്കറ്റ് ദ്വയങ്ങളുടെ സാന്നിധ്യവും മത്സരത്തെ ശ്രദ്ധേയമാക്കും.
ഫൈനലിനുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിൽ സന്ദീപ് നന്ദിക്ക് പകരം ഡേവിഡ് ജെയിംസ് ഗോൾകീപ്പറായി ഇറങ്ങും. ഇയാൻ ഹ്യൂമും മൈക്കൾ ചോപ്രയുമാണ് സ്‌ട്രൈക്കർമാർ. മക്അലിസ്റ്റർക്ക് പകരം സൗമിക് ദേയും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
Next Story