- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഒന്നാം സെമി ഫൈനൽ ആദ്യ പാദത്തിൽ അത്‌ലറ്റികോ ഡി കൊൽക്കത്തയ്ക്കു ജയം. മുംബൈ സിറ്റി എഫ്‌സിയെ രണ്ടിനെതിരെ മൂന്നു ഗോളിനാണു കൊൽക്കത്ത തോൽപ്പിച്ചത്. മുംബൈയുടെ സൂപ്പർ താരം ഡീഗോ ഫോർലാൻ ചുവപ്പു കാർഡു കണ്ടു പുറത്തുപോയ മത്സരത്തിൽ കൊൽക്കത്തയുടെ ഇയാൻ ഹ്യൂം രണ്ടുഗോൾ നേടി. മൂന്നാം ഗോൾ റാൾട്ടെയുടെ വകയായിരുന്നു. ലിയോ കോസ്റ്റ, ജേഴ്‌സൺ വിയേര എന്നിവരാണു മുംബൈയുടെ ഗോളുകൾ നേടിയത്.

Next Story