ചെന്നൈ: ഇന്ത്യൻ സുപ്പർ ലീഗിൽ ഗോവ എഫ് സി സെമിയിലെത്തി. നിർണ്ണായക മത്സരത്തിൽ ചെന്നൈയിൻ എഫ് സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് ഗോവൻ ടീം തോൽപ്പിച്ചു.