- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ: സെമി സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായ കേരള ബ്ലാസ്റ്റേഴ്‌സിനു ചെന്നൈക്കെതിരായ മത്സരത്തിൽ തിരിച്ചടി. 16 മിനിറ്റിനുള്ളിൽ രണ്ടു ഗോളുകളാണ് ചെന്നൈയിൻ എഫ്‌സി കേരളത്തിന്റെ വലയിൽ അടിച്ചുകയറ്റിയത്. മൂന്നാം മിനിറ്റിൽ ധനചന്ദ്രയുടെ വോളിയാണ് കേരളത്തിന്റെ വല ആദ്യം തുളച്ചത്. രണ്ടാം ഗോൾ 16-ാം മിനിറ്റിൽ സ്റ്റീവൻ മെൻഡോസയുടെ വകയാണ്.

Next Story