- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിനു തോൽവി. ഒന്നിനെതിരെ നാലു ഗോളിനാണ് ചെന്നൈയിൻ എഫ്‌സി കേരളം തോൽവി സമ്മതിച്ചത്. സ്റ്റീവൻ മെൻഡോസ ഹാട്രിക് നേടി. മൂന്നാം മിനിറ്റിൽ ധനചന്ദ്ര സിങ്ങിലൂടെയാണ് ചെന്നൈ മുന്നിലെത്തിയത്. 16, 80, 81 മിനിറ്റുകളിലെ ഗോളിലൂടെ മെൻഡോസ ഹാട്രിക് നേടി. അന്റോണിയോ ജർമനിലൂടെ 90-ാം മിനിറ്റിൽ കേരളം ആശ്വാസ ഗോൾ നേടി. തോൽവിയോടെ ക
ചെന്നൈ: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിനു തോൽവി. ഒന്നിനെതിരെ നാലു ഗോളിനാണ് ചെന്നൈയിൻ എഫ്‌സി കേരളം തോൽവി സമ്മതിച്ചത്. സ്റ്റീവൻ മെൻഡോസ ഹാട്രിക് നേടി. മൂന്നാം മിനിറ്റിൽ ധനചന്ദ്ര സിങ്ങിലൂടെയാണ് ചെന്നൈ മുന്നിലെത്തിയത്. 16, 80, 81 മിനിറ്റുകളിലെ ഗോളിലൂടെ മെൻഡോസ ഹാട്രിക് നേടി. അന്റോണിയോ ജർമനിലൂടെ 90-ാം മിനിറ്റിൽ കേരളം ആശ്വാസ ഗോൾ നേടി. തോൽവിയോടെ കേരളത്തിന്റെ സെമി സാധ്യതകൾ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.
Next Story