കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഡൽഹി ഡൈനാമോസിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. കേരളത്തിന്റെ ഹോം ഗ്രൗണ്ടായ കൊ്ച്ചിയിൽ നടന്ന മത്സരത്തിൽ ഇരുടീമിനും ഗോൾ നേടാനായില്ല.