മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. 44-ാം മിനിറ്റിൽ അനൽക ഫ്രീകിക്കിലൂടെ നേടിയ ഗോളിനാണ് മുംബൈയുടെ ജയം.