- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലെ മത്സരം കാണാൻ സച്ചിൻ ടെൻഡുൽക്കറെത്തി. മുംബൈ സിറ്റി എഫ്‌സിയുമായി രാത്രി ഏഴിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. പ്രത്യേക വിമാനത്തിലാണ് സച്ചിൻ നെടുമ്പാശേരിയിൽ എത്തിയത്. സച്ചിന്റെ ഉടമസ്ഥതയിലുള്ള ബ്ലാസ്റ്റേഴ്‌സും സച്ചിന്റെ നാട്ടിലെ ടീമും തമ്മിലുള്ള മത്സരമെന്ന നിലയ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലെ മത്സരം കാണാൻ സച്ചിൻ ടെൻഡുൽക്കറെത്തി. മുംബൈ സിറ്റി എഫ്‌സിയുമായി രാത്രി ഏഴിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. പ്രത്യേക വിമാനത്തിലാണ് സച്ചിൻ നെടുമ്പാശേരിയിൽ എത്തിയത്. സച്ചിന്റെ ഉടമസ്ഥതയിലുള്ള ബ്ലാസ്റ്റേഴ്‌സും സച്ചിന്റെ നാട്ടിലെ ടീമും തമ്മിലുള്ള മത്സരമെന്ന നിലയിൽ ശ്രദ്ധേയമാണ് ഇന്നത്തെ മത്സരം. നേരത്തെ ഇരുടീമും മുംബൈയിൽ ഏറ്റുമുട്ടിയപ്പോൾ മുംബൈ ഒരു ഗോളിനു ജയിച്ചിരുന്നു. ഫ്രഞ്ച് സ്‌ട്രൈക്കർ അനൽക്കയാണ് വിജയഗോൾ നേടിയത്.
Next Story