കൊച്ചി: ഐഎസ്എൽ രണ്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ഗോൾ. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 49-ാം മിനിട്ടിൽ ജോസുവാണ് ആദ്യ ഗോൾ നേടിയത്.