- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്നാം ഗോൾ. സാഞ്ചസ് സ്‌കോട്ടാണ് 71-ാം മിനിട്ടിൽ മൂന്നാം ഗോൾ നേടിയത്. 68-ാം മിനിട്ടിൽ മലയാളി താരം മുഹമ്മദ് റാഫി ഗോൾ നേടിയതിനു തൊട്ടു പിന്നാലെയാണു സാഞ്ചസ് സ്‌കോട്ടും ഗോൾ നേടിയത്. 49-ാം മിനിട്ടിൽ ജോസു കേരളത്തിനായി ഗോൾ നേടിയിരുന്നു. മത്സരം അവസാനിക്കാൻ 15 മിനിട്ടു ബാക്കിനിൽക്കെ നോർത്ത് ഈസ്റ്റ് യുണൈറ്
കൊച്ചി: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്നാം ഗോൾ. സാഞ്ചസ് സ്‌കോട്ടാണ് 71-ാം മിനിട്ടിൽ മൂന്നാം ഗോൾ നേടിയത്. 68-ാം മിനിട്ടിൽ മലയാളി താരം മുഹമ്മദ് റാഫി ഗോൾ നേടിയതിനു തൊട്ടു പിന്നാലെയാണു സാഞ്ചസ് സ്‌കോട്ടും ഗോൾ നേടിയത്.
49-ാം മിനിട്ടിൽ ജോസു കേരളത്തിനായി ഗോൾ നേടിയിരുന്നു. മത്സരം അവസാനിക്കാൻ 15 മിനിട്ടു ബാക്കിനിൽക്കെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മൂന്നുഗോളിനു ലീഡ് ചെയ്യുകയാണ് കേരളം.
Next Story