- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനു ഗോൾരഹിത സമനില. കേരളം നിരവധി അവസരങ്ങളാണ് പാഴാക്കിയത്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനൽ പ്രവേശനം അനിശ്ചിതത്വത്തിലായി. പോയിന്റു പട്ടികയിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ കേരളം.

Next Story