ഐഎസ്എൽ നാലാം സീസൺ ഉദ്ഘാടന മത്സരം കൊച്ചിയിൽ. നേരത്തേ കൊൽക്കൊത്തയിൽ
നടത്താൻ തീരുമാനിച്ചിരുന്ന മത്സരമാണ് കൊച്ചിയിൽ നടക്കുക.

കേരള ബ്‌ളാസ്റ്റേഴ്‌സും കൊൽക്കൊത്തയുമായാണ് ഉദ്ഘാടന മത്സരം. നവംബർ 17നാണ് മത്സരം നടക്കുക