- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ അത്‌ലറ്റികോ ഡി കൊൽക്കത്തയ്ക്കു ജയം. ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണു കൊൽക്കത്ത തോൽപ്പിച്ചത്. കൊൽക്കത്തയ്ക്കായി മാർക്വീ താരം ഹെൽഡർ പോസ്റ്റിഗ (63), സ്പാനിഷ് താരം യുവാൻ ബെലൻകോസോ (82) എന്നിവർ ഗോളുകൾ നേടി. നോർത്ത് ഈസ്റ്റിന്റെ ആശ്വാസഗോൾ ഉറുഗ്വായ് താരം എമിലിയാനോ അൽഫാരോ (39)യുടേതാണ്. കൊൽക്കത്ത ഏഴു മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഇത്രതന്നെ മൽസരങ്ങളിൽനിന്ന് 10 പോയിന്റാണു നോർത്ത് ഈസ്റ്റിന്.
ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ അത്‌ലറ്റികോ ഡി കൊൽക്കത്തയ്ക്കു ജയം. ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണു കൊൽക്കത്ത തോൽപ്പിച്ചത്. കൊൽക്കത്തയ്ക്കായി മാർക്വീ താരം ഹെൽഡർ പോസ്റ്റിഗ (63), സ്പാനിഷ് താരം യുവാൻ ബെലൻകോസോ (82) എന്നിവർ ഗോളുകൾ നേടി.
നോർത്ത് ഈസ്റ്റിന്റെ ആശ്വാസഗോൾ ഉറുഗ്വായ് താരം എമിലിയാനോ അൽഫാരോ (39)യുടേതാണ്. കൊൽക്കത്ത ഏഴു മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഇത്രതന്നെ മൽസരങ്ങളിൽനിന്ന് 10 പോയിന്റാണു നോർത്ത് ഈസ്റ്റിന്.
Next Story