- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോൽവി അറിയാതെ ബെംഗളൂരു എഫ്.സി; എതിരല്ലാത്ത ഒരു ഗോളിന് കൊൽക്കത്തെയെ തുരത്തി; സീസണിൽ ബെംഗളൂരുവിന്റെ എട്ടാം ജയം
ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ തോൽവിയറിയാതെയുള്ള കുതിപ്പ് തുടർന്ന് ബെംഗളൂരു എഫ്.സി. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ബെംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിന് കൊൽക്കത്തയെ തോൽപ്പിച്ചു. മൂന്ന് സമനിലയുള്ള ബെംഗളുരു ഇതുവരെ തോൽവി രുചിചിട്ടില്ല. 37-ാം മിനിറ്റിൽ എറിക് പാർതലുവിന്റെ വകയായിരുന്നു ബെംഗളൂരുവിന്റെ ഗോൾ. സീസണിൽ ബെംഗളൂരുവിന്റെ എട്ടാം ജയമാണിത്.പതിനൊന്ന് മത്സരങ്ങളിൽ 27 പോയന്റുമായി ലീഗിൽ മുന്നിലാണ് അവർ. 12 മത്സരങ്ങളിൽ 16 പോയന്റുള്ള എ.ടി.കെ. ആറാം സ്ഥാനത്താണ്.
ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ തോൽവിയറിയാതെയുള്ള കുതിപ്പ് തുടർന്ന് ബെംഗളൂരു എഫ്.സി. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ബെംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിന് കൊൽക്കത്തയെ തോൽപ്പിച്ചു. മൂന്ന് സമനിലയുള്ള ബെംഗളുരു ഇതുവരെ തോൽവി രുചിചിട്ടില്ല.
37-ാം മിനിറ്റിൽ എറിക് പാർതലുവിന്റെ വകയായിരുന്നു ബെംഗളൂരുവിന്റെ ഗോൾ. സീസണിൽ ബെംഗളൂരുവിന്റെ എട്ടാം ജയമാണിത്.പതിനൊന്ന് മത്സരങ്ങളിൽ 27 പോയന്റുമായി ലീഗിൽ മുന്നിലാണ് അവർ. 12 മത്സരങ്ങളിൽ 16 പോയന്റുള്ള എ.ടി.കെ. ആറാം സ്ഥാനത്താണ്.
Next Story