- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മുംബൈ സിറ്റി എഫ്‌സിക്കു ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ ജയിച്ചത്. ജാക്കിചന്ദ് സിങ്ങാണു വിജയഗോൾ നേടിയത്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 9 മത്സരത്തിൽ നിന്നു 15 പോയിന്റാണു മുംബൈക്ക്. എട്ടു മത്സരത്തിൽ നിന്നു 10 പോയിന്റുള്ള നോർത്ത് ഈസ്റ്റ് അഞ്ചാം പടിയിലാണ്. എട്ടു മത്സരത്തിൽ 9 പോയിന്റുമായി ആറാം സ്ഥാനത്താണു കേരള ബ്ലാസ്റ്റേഴ്‌സ്.
ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മുംബൈ സിറ്റി എഫ്‌സിക്കു ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ ജയിച്ചത്. ജാക്കിചന്ദ് സിങ്ങാണു വിജയഗോൾ നേടിയത്.
ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 9 മത്സരത്തിൽ നിന്നു 15 പോയിന്റാണു മുംബൈക്ക്. എട്ടു മത്സരത്തിൽ നിന്നു 10 പോയിന്റുള്ള നോർത്ത് ഈസ്റ്റ് അഞ്ചാം പടിയിലാണ്. എട്ടു മത്സരത്തിൽ 9 പോയിന്റുമായി ആറാം സ്ഥാനത്താണു കേരള ബ്ലാസ്റ്റേഴ്‌സ്.
Next Story