- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി - ഡൽഹി ഡൈനാമോസ് മത്സരം സമനിലയിൽ. ഇരുടീമും മൂന്നു ഗോൾ വീതം നേടി. മുംബൈക്കായി വാഡോക്‌സ് ഇരട്ടഗോൾ നേടി. മൂന്നാം ഗോൾ നോർദെയുടെ വകയായിരുന്നു. ഡൽഹിക്കായി ഗാഡ്‌സെ, ബാദ്ജി, പെരേര എന്നിവരാണു ഗോൾ നേടിയത്.

Next Story