- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു രണ്ടാം ജയം. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ച നോർത്ത് ഈസ്റ്റ് ഇന്നു നടന്ന മത്സരത്തിൽ എഫ്‌സി ഗോവയെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു നോർത്ത് ഈസ്റ്റിന്റെ ജയം. 20-ാം മിനിറ്റിലും 62-ാം മിനിറ്റിലും എമിലിയാനോ ആൽഫാരോ ടോസ്‌കാനോയാണു നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്.

Next Story