ന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ പുനെ സിറ്റി എഫ്‌സിക്ക് അട്ടിമറി ജയം. അത്‌ലറ്റികോ ഡി കൊൽക്കത്തയെ ഒന്നിനെതിരെ മൂന്നുഗോളിനാണ് പുനെ തോൽപ്പിച്ചത്. ഐഎസ്എലിൽ കൊൽക്കത്തയുടെ ആദ്യ തോൽവിയാണിത്.