- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ പുനെ സിറ്റിക്കു ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണു പുനെയുടെ ജയം. കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ യൂജിൻസൻ ലിങ്‌ദോയാണു വിജയികൾക്കായി ഗോൾ നേടിയത്. 89-ാം മിനിറ്റിലായിരുന്നു ലിങ്‌ദോയുടെ ഗോൾ. ഗോൾകീപ്പർ അൽബീനോ ഗോമസ് വരുത്തിയ പിഴവിൽ നിന്നാണു ഗോൾ പിറന്നത്. മുംബൈയ്‌ക്കെതിരായ വിജയത്തോടെ ഒൻപത് കളികളിൽനിന്നും 12 പോയിന്റുമായി പുണെ സിറ്റി എഫ്‌സി നാലാം സ്ഥാനത്തേക്ക് കയറി. 12 പോയിന്റുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോൾ ശരാശരിയിൽ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ പുനെ സിറ്റിക്കു ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണു പുനെയുടെ ജയം. കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ യൂജിൻസൻ ലിങ്‌ദോയാണു വിജയികൾക്കായി ഗോൾ നേടിയത്. 89-ാം മിനിറ്റിലായിരുന്നു ലിങ്‌ദോയുടെ ഗോൾ. ഗോൾകീപ്പർ അൽബീനോ ഗോമസ് വരുത്തിയ പിഴവിൽ നിന്നാണു ഗോൾ പിറന്നത്.
മുംബൈയ്‌ക്കെതിരായ വിജയത്തോടെ ഒൻപത് കളികളിൽനിന്നും 12 പോയിന്റുമായി പുണെ സിറ്റി എഫ്‌സി നാലാം സ്ഥാനത്തേക്ക് കയറി. 12 പോയിന്റുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോൾ ശരാശരിയിൽ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
Next Story