- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ പുനെ സിറ്റി എഫ്‌സിക്കു ജയം. ഏകപക്ഷീയമായ രണ്ടുഗോളിനാണ് പുനെ ജയിച്ചത്. ഇതോടെ പോയിന്റു പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി പോയിന്റു പട്ടികയിൽ പുനെ നാലാമതെത്തി.

Next Story