- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുണെ: അയൽക്കാരായ മുംബൈ സിറ്റി എഫ്‌സിക്ക് എതിരായ മത്സരത്തിൽ എഫ്‌സി പുണെ സിറ്റിക്ക് ഉജ്ജ്വല ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പുണെയുടെ ജയം. രണ്ട് ഗോളുകൾ നേടിയ തുൺസി സാൻലിയുടെയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ഉജ്ജ്വലമായൊരു ഗോൾ നേടുകയും ചെയ്ത യുവ ഇന്ത്യൻ താരം ഇസ്രയേൽ ഗുരങ്ങിന്റെയും മികവാണ് പുണെയ്ക്ക് ജയം സമ്മാനിച്ചത്.
പുണെ: അയൽക്കാരായ മുംബൈ സിറ്റി എഫ്‌സിക്ക് എതിരായ മത്സരത്തിൽ എഫ്‌സി പുണെ സിറ്റിക്ക് ഉജ്ജ്വല ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പുണെയുടെ ജയം.
രണ്ട് ഗോളുകൾ നേടിയ തുൺസി സാൻലിയുടെയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ഉജ്ജ്വലമായൊരു ഗോൾ നേടുകയും ചെയ്ത യുവ ഇന്ത്യൻ താരം ഇസ്രയേൽ ഗുരങ്ങിന്റെയും മികവാണ് പുണെയ്ക്ക് ജയം സമ്മാനിച്ചത്. ഫ്രെഞ്ച് താരം ഫ്രെഡറിക് പീക്വോൺ ആണ് മുംബൈയുടെ ഗോൾ നേടിയത്.
Next Story