മുംബൈ: ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മുംബൈ സിറ്റി എഫ്‌സിയുടെ സുനിൽ ഛേത്രിക്ക് ഹാട്രിക്. ഐഎസ്എലിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സുനിൽ ഛേത്രി.