- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംബേദ്കറും ഇന്ത്യൻ ഭരണ ഘടനയും; ഇസ്ലാഹി സെന്റർ ചർച്ച സംഘടിപ്പിച്ചു
കുവൈത്ത് : കുടിലതയുടെ ജീർണ്ണ നിയമ സംഹിതകളിൽ നിന്നും ജനാധിപത്യ പരമായ പ്രഖ്യാപിത രാഷ്ട്ര നിർമ്മിതിയിൽ അംബേദ്കറുടെ സംഭാവന വിമർശനാത്മകമായി ''അംബേദ്കറും ഇന്ത്യൻ ഭരണഘടനയും'' എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സാൽമിയ യൂണിറ്റ് ലിറ്റിൽ ഫ്‌ളവർ പ്ലേ സ്‌കൂളിൽ വെച്ച് ചർച്ച സംഘടിപ്പിച്ചു. പി.പി മുഹമ്മദ് മേപ്പയ്യൂർ വിഷയാവതരണം നിർവ്വഹിച്ചു. സംഘാടനം എന്ന വിഷയത്തിൽ മനാഫ് മാത്തോട്ടവും ആനുകാലികം എന്ന വിഷയത്തിൽ പി.പി ശർഷാദും സംസാരിച്ചു. അബ്ദുറഹീം കരിയാട് പുസ്തക വിചാരം നടത്തി. മുഹമ്മദ് ഷാജൻ കോട്ടക്കൽ ഉദ്‌ബോധനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് നജീബ് സ്വലാഹി അധ്യക്ഷത വഹിച്ചു. ശുഐബ് തിക്കോടി ഖിറാഅത്ത് നടത്തി. അഹ്മദ് കുട്ടി സമാപന പ്രസംഗം നടത്തി.
കുവൈത്ത് : കുടിലതയുടെ ജീർണ്ണ നിയമ സംഹിതകളിൽ നിന്നും ജനാധിപത്യ പരമായ പ്രഖ്യാപിത രാഷ്ട്ര നിർമ്മിതിയിൽ അംബേദ്കറുടെ സംഭാവന വിമർശനാത്മകമായി ''അംബേദ്കറും ഇന്ത്യൻ ഭരണഘടനയും'' എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സാൽമിയ യൂണിറ്റ് ലിറ്റിൽ ഫ്‌ളവർ പ്ലേ സ്‌കൂളിൽ വെച്ച് ചർച്ച സംഘടിപ്പിച്ചു.
പി.പി മുഹമ്മദ് മേപ്പയ്യൂർ വിഷയാവതരണം നിർവ്വഹിച്ചു. സംഘാടനം എന്ന വിഷയത്തിൽ മനാഫ് മാത്തോട്ടവും ആനുകാലികം എന്ന വിഷയത്തിൽ പി.പി ശർഷാദും സംസാരിച്ചു. അബ്ദുറഹീം കരിയാട് പുസ്തക വിചാരം നടത്തി. മുഹമ്മദ് ഷാജൻ കോട്ടക്കൽ ഉദ്‌ബോധനം നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് നജീബ് സ്വലാഹി അധ്യക്ഷത വഹിച്ചു. ശുഐബ് തിക്കോടി ഖിറാഅത്ത് നടത്തി. അഹ്മദ് കുട്ടി സമാപന പ്രസംഗം നടത്തി.
Next Story