കുവൈത്ത് :ഇന്ത്യന് ഇസ് ലാഹി സെന്റര് ഫഹാഹീല് യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. മെഹ്ബൂബ് അസ്ലം (പ്രസിഡന്റ്), കെ. താജുദ്ധീന് (ജനറല് സെക്രട്ടറി), വി എം സൈഫുദ്ധീന് (ട്രഷറർ).

അബ്ദുറഹീം (വൈസ് പ്രസിഡന്റ്), പി.കെ മുജീബ് റഹ്മാന് (ഓര്ഗനൈസിങ് സെക്രട്ടറി), അനസ് പുതിയ പറന്പത്ത് (വെളിച്ചം സെക്രട്ടറി), ആസിഫ് (പബ്ലിക്കേഷന്), എം. നിഹാബ് ബാവു (ദഅ്വ ), വി.റമീസ് (ഖ്യു.എല്.എസ്), എം. അന്വർ സാദത്ത്, കെ.സി സഅ്ദ്), പി.ഉമ്മര് കുട്ടി, ഷമീമുള്ള സലഫി (കേന്ദ്ര കൗണ്‌സിലര്മാര#്).

കേന്ദ്ര ഇലക്ഷന് ഓഫീസര് മാരായ അബ്ദുല് അസീസ് സലഫി, മുഹമ്മദ് അരിപ്ര എന്നിവര് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. എഞ്ചി. ഉമ്മര് കുട്ടി അധ്യക്ഷത വഹിച്ചു.