- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ് ലാമിക് സെമിനാര് സ്വാഗതസംഘം സാല്മിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു
സാൽമിയ: കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഫെബ്രുുവരി 23,24,25,26 തിയ്യതികളില് ഫർ വാനിയയില് സംഘടിപ്പിക്കുന്ന നാലാം ഇസ് ലാമിക് സെമിനാറിന്റെ വിജയത്തിനായി ഫവാസ് മൂസക്കുട്ടി ചെയർ്മാനും ആഷിഖ് ചാലക്കുടി ജനറല് കണ് വീനറുമായി സാല്മിയ ഏരിയയില് സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. മറ്റു ഭാരവാഹികളായി ശഫാസ് അഹമദ് ലുലു, ഫതാഹ് കാമിന് കോഴിക്കോട് (വൈസ് ചെയര്മാന്മാര്), ശമീര് ഈരാറ്റുപേട്ട, ഉമര് ബിന് അബ്ദുല് അസീസ് കോഴിക്കോട് (പ്രചാരണം), ശിയാസ് മുവാറ്റുപുഴ, സലീം കണ്ണൂര് (ട്രാന്‌സ്‌പോര്ട്), ഹബീബ്.സി.പി, ആഷിഖ് അലി ഫറോക്ക് (മെമന്റോ), അന്‌സാര് കൊടുങ്ങല്ലൂര്, ജാസിം (രജിസ്‌ട്രേഷന്), അറഫാത്, മുഹമ്മദ് കണ്ണൂര് (സ്റ്റുഡന്റ്‌സ് മീറ്റ്), അഹമ്മദ് നിസാര് ബേപ്പൂര്, റഷാദ് (വളണ്ടിയര്) എന്നിവരെ തെരഞ്ഞെടുത്തു. മുഹമ്മദ് അസ് ലം കാപ്പാട്, സുനാശ് ഷുക്കൂര്, ഉമര് ബിന് അബ്ദുല് അസീസ് എന്നിവര് സംസാരിച്ചു. ഫെബ്രുുവരി 3ന് വിപുലമായ പ്രചാരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു.
സാൽമിയ: കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഫെബ്രുുവരി 23,24,25,26 തിയ്യതികളില് ഫർ വാനിയയില് സംഘടിപ്പിക്കുന്ന നാലാം ഇസ് ലാമിക് സെമിനാറിന്റെ വിജയത്തിനായി ഫവാസ് മൂസക്കുട്ടി ചെയർ്മാനും ആഷിഖ് ചാലക്കുടി ജനറല് കണ് വീനറുമായി സാല്മിയ ഏരിയയില് സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.
മറ്റു ഭാരവാഹികളായി ശഫാസ് അഹമദ് ലുലു, ഫതാഹ് കാമിന് കോഴിക്കോട് (വൈസ് ചെയര്മാന്മാര്), ശമീര് ഈരാറ്റുപേട്ട, ഉമര് ബിന് അബ്ദുല് അസീസ് കോഴിക്കോട് (പ്രചാരണം), ശിയാസ് മുവാറ്റുപുഴ, സലീം കണ്ണൂര് (ട്രാന്‌സ്‌പോര്ട്), ഹബീബ്.സി.പി, ആഷിഖ് അലി ഫറോക്ക് (മെമന്റോ), അന്‌സാര് കൊടുങ്ങല്ലൂര്, ജാസിം (രജിസ്‌ട്രേഷന്), അറഫാത്, മുഹമ്മദ് കണ്ണൂര് (സ്റ്റുഡന്റ്‌സ് മീറ്റ്), അഹമ്മദ് നിസാര് ബേപ്പൂര്, റഷാദ് (വളണ്ടിയര്) എന്നിവരെ തെരഞ്ഞെടുത്തു. മുഹമ്മദ് അസ് ലം കാപ്പാട്, സുനാശ് ഷുക്കൂര്, ഉമര് ബിന് അബ്ദുല് അസീസ് എന്നിവര് സംസാരിച്ചു.
ഫെബ്രുുവരി 3ന് വിപുലമായ പ്രചാരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു.