- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് കേരള ഇസ് ലാഹി സെന്റർ നാലാമത് ഇസ്ലാമിക് സെമിനാർ23 മുതൽ
കുവൈത്ത് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രിയുടെ ഔദ്യോഗികഅംഗീകാരത്തിലും മേൽനോട്ടത്തിലും കുവൈത്ത് കേരള ഇസ് ലാഹിസെന്റർ സംഘടിപ്പിക്കുന്ന നാലാമത് ഇസ്ലലാമിക് സെമിനാർ ഫെബ്രുവരി23, 24, 25, 26 തിയ്യതികളിൽ ഫർവാനിയ മുൻസിപ്പൽ ഓഫീസിനടുത്തുള്ളഗാർഡൻ ഗ്രൗണ്ടിൽ നടക്കുകയാണ്. ഇസ്‌ലാം നിർഭയത്വത്തിന്റെ മതംഎന്നതാണ് ഇത്തവണത്തെ സെമിനാർ പ്രമേയം.ഇസ്ലാമിന്റെ സന്ദേശം പൊതുസൂഹത്തിന് പരിചയപ്പെടുത്താനുംആനുകാലിക സാമൂഹിക സാഹചര്യങ്ങളെ ഇസ്‌ലാമിക വീക്ഷണത്തിൽവിലയിരുത്താനുമായി 2006, 2010, 2014 വർഷങ്ങളിൽ നടന്നസെമിനാറുകളുടെ തുടർച്ചയാണ് നാലാമത് സെമിനാർ. മലയാളി മുസ്സിം സമൂഹത്തിനുള്ള മതബോധവത്കരണത്തിന് പുറമെഅമുസ്ലിംകൾക്കും ഇതരഭാഷക്കാർക്കുമുള്ള പ്രത്യേക സെഷനുകളുൾപ്പെടെനാലു ദിവസം നീണ്ടുനിൽക്കുന്ന സെമിനാറിനോടനുബന്ധിച്ച് SIGNS Visual Arcadeഎന്ന പേരിൽ എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്.
കുവൈത്ത് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രിയുടെ ഔദ്യോഗികഅംഗീകാരത്തിലും മേൽനോട്ടത്തിലും കുവൈത്ത് കേരള ഇസ് ലാഹിസെന്റർ സംഘടിപ്പിക്കുന്ന നാലാമത് ഇസ്ലലാമിക് സെമിനാർ ഫെബ്രുവരി23, 24, 25, 26 തിയ്യതികളിൽ ഫർവാനിയ മുൻസിപ്പൽ ഓഫീസിനടുത്തുള്ളഗാർഡൻ ഗ്രൗണ്ടിൽ നടക്കുകയാണ്.
ഇസ്‌ലാം നിർഭയത്വത്തിന്റെ മതംഎന്നതാണ് ഇത്തവണത്തെ സെമിനാർ പ്രമേയം.ഇസ്ലാമിന്റെ സന്ദേശം പൊതുസൂഹത്തിന് പരിചയപ്പെടുത്താനുംആനുകാലിക സാമൂഹിക സാഹചര്യങ്ങളെ ഇസ്‌ലാമിക വീക്ഷണത്തിൽവിലയിരുത്താനുമായി 2006, 2010, 2014 വർഷങ്ങളിൽ നടന്നസെമിനാറുകളുടെ തുടർച്ചയാണ് നാലാമത് സെമിനാർ.
മലയാളി മുസ്സിം സമൂഹത്തിനുള്ള മതബോധവത്കരണത്തിന് പുറമെഅമുസ്ലിംകൾക്കും ഇതരഭാഷക്കാർക്കുമുള്ള പ്രത്യേക സെഷനുകളുൾപ്പെടെനാലു ദിവസം നീണ്ടുനിൽക്കുന്ന സെമിനാറിനോടനുബന്ധിച്ച് SIGNS Visual Arcadeഎന്ന പേരിൽ എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്.
Next Story