- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാഹി സെന്റർ ഹസ്സാവിയ യൂണിറ്റ് : പ്രസിഡന്റ് സിദ്ധീഖ്
കുവൈത്ത് : മുജാഹിദ് ഐക്യത്തിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹസ്സാവിയ യൂണിറ്റ് പ്രസിഡന്റായി സിദ്ധീഖ് നെല്ലായ, ജനറൽ സെക്രട്ടറിയായി എഞ്ചി. റിയാസ് മതിലകം, ട്രഷറായി യൂനുസ് സലീം എന്നിവരെ തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ജാഫർ ഷാ കൊച്ചി (വൈസ് പ്രസിഡന്റ്), യൂ.പി മുഹമ്മദ് ആമിർ (ഓർഗനൈസിങ് സെക്രട്ടറി), ഇബ്രാഹിം കുട്ടി സലഫി (ദഅ്വ), ഫിറോസ് പുളിക്കൽ (പബ്ലിക്കേഷൻ), മൻസൂർ കുന്ദമംഗലം (ഖ്യു.എച്ച്.എൽ.എസ്), ടി.എം. അബ്ദുറഷീദ് (വെളിച്ചം), ഇ.എം. ഷമീർ (ഹജ്ജ് ഉംറ), റിജാസ് എരിയാട് (ക്രിയേറ്റീവ്) എന്നിവരെയും കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഇബ്രാഹിം കുട്ടി സലഫി, ടി.എം.എ റഷീദ്, യൂനുസ് സലീം, മുഹമ്മദ് ആമിർ എന്നിവരെയും തെരെഞ്ഞെടുത്തു. ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ എം ടി മുഹമ്മദ്, സി.വി അബ്ദുല്ല എന്നിവർ നിയന്ത്രിച്ചു. യൂനുസ് സലീം അധ്യക്ഷത വഹിച്ചു.
കുവൈത്ത് : മുജാഹിദ് ഐക്യത്തിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹസ്സാവിയ യൂണിറ്റ് പ്രസിഡന്റായി സിദ്ധീഖ് നെല്ലായ, ജനറൽ സെക്രട്ടറിയായി എഞ്ചി. റിയാസ് മതിലകം, ട്രഷറായി യൂനുസ് സലീം എന്നിവരെ തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി ജാഫർ ഷാ കൊച്ചി (വൈസ് പ്രസിഡന്റ്), യൂ.പി മുഹമ്മദ് ആമിർ (ഓർഗനൈസിങ് സെക്രട്ടറി), ഇബ്രാഹിം കുട്ടി സലഫി (ദഅ്വ), ഫിറോസ് പുളിക്കൽ (പബ്ലിക്കേഷൻ), മൻസൂർ കുന്ദമംഗലം (ഖ്യു.എച്ച്.എൽ.എസ്), ടി.എം. അബ്ദുറഷീദ് (വെളിച്ചം), ഇ.എം. ഷമീർ (ഹജ്ജ് ഉംറ), റിജാസ് എരിയാട് (ക്രിയേറ്റീവ്) എന്നിവരെയും കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഇബ്രാഹിം കുട്ടി സലഫി, ടി.എം.എ റഷീദ്, യൂനുസ് സലീം, മുഹമ്മദ് ആമിർ എന്നിവരെയും തെരെഞ്ഞെടുത്തു.
ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ എം ടി മുഹമ്മദ്, സി.വി അബ്ദുല്ല എന്നിവർ നിയന്ത്രിച്ചു. യൂനുസ് സലീം അധ്യക്ഷത വഹിച്ചു.
Next Story