കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. എൻജി. അബ്ദുറഹിമാൻ (പ്രസിഡന്റ്), നൗഷാദ് കക്കാട് (ജനറൽ സെക്രട്ടറി), അബ്ദുൽ മുനീബ് (ട്രഷറർ), അഷ്‌റഫ് വലിയകത്ത് (വൈസ് പ്രസിഡന്റ്), ഡോ. നൗഫൽ (ഓർഗനൈസിങ് സെക്രട്ടറി), ടി.സി അഷ്‌റഫ് നാദാപുരം (ദഅ്വ), ഡോ. അൻവർ (പബ്ലിക്കേഷൻ), ലബീബ് മുഹമ്മദ് (ഖ്യു.എച്ച്.എൽ.എസ്), നബീൽ ഫറോബ് (വെളിച്ചം), അൻവർ താനൂർ (ഹജ്ജ് ഉംറ), അബ്ദുല്ല ആൻഡ് അഡ്വ. ജംസീർ (ക്രിയേറ്റീവ്) എന്നിവരാണ് ഭാരവാഹികൾ.

കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായി എം ടി മുഹമ്മദ്, ആദിൽ സലഫി, ഷാനവാസ് കൊയിലാണ്ടി, വി.എ മൊയ്തുണ്ണി, അബൂബക്കർ സിദ്ധീഖ് മദനി, ബി.പി നാസർ, ഷെമ്രിയാസ് അമ്രാസ്, അൻവർ സേട്ട് എന്നിവരെയും തെരെഞ്ഞെടുത്തു.

ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ സുനിൽ ഹംസ, ഹാരിസ് മങ്കട എന്നിവർ നിയന്ത്രിച്ചു. എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.