കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ മഹ്ബൂല യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഹാരിസ് മങ്കട (പ്രസിഡന്റ്), ഷബീർ കൊല്ലം (ജനറൽ സെക്രട്ടറി), ഇസ്മയിൽ കൊല്ലം (ട്രഷറർ). മറ്റു ഭാരവാഹികൾ ബിൻസീർ പുറങ്ങ് (വൈസ് പ്രസിഡന്റ്), റിസാബ് നാദാപുരം (ഓർഗനൈസിങ് സെക്രട്ടറി), റജീഷ് കൊല്ലം (ദഅ്വ), നൂറുദ്ധീൻ (പബ്ലിക്കേഷൻ), ഹനീഫ പാറപ്പുറം (ഖ്യു.എച്ച്.എൽ.എസ്), ഫൈസൽ കൊയിലാണ്ടി (വെളിച്ചം), അബ്ദുല്ലത്തീഫ് കൊച്ചനൂർ (ഹജ്ജ് ഉംറ) എന്നിവരാണ് ഭാരവാഹികൾ. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഇബ്രാഹിം കെ.എഫ്.എച്ച്, മുഹമ്മദ് അരിപ്ര, ഹാരിസ് മങ്കട, ഇസ്മയിൽ കൊല്ലം എന്നിവരെ തെരെഞ്ഞെടുത്തു.

ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ അബ്ദുൽ ഹമീദ് കൊടുവള്ളി, പി.വി അബ്ദുൽ വഹാബ് എന്നിവർ നിയന്ത്രിച്ചു.