- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാഹി സെന്റർ അബ്ബാസിയ യൂണിറ്റ് : പ്രസിഡന്റ് എൻജി. റിള്വാൻ, സെക്രട്ടറി റഫീഖ്
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. എൻജി. എൻ.കെ റിള്വാൻ മുഹമ്മദ് മാറഞ്ചേരി (പ്രസിഡന്റ്), പി. റഫീഖ് പുളിക്കൽ (ജനറൽ സെക്രട്ടറി), ആഷിഖ് കണ്ണൂർ (ട്രഷറർ). മറ്റു ഭാരവാഹികൾ ഷമീമുള്ള സലഫി ഒതായി (വൈസ് പ്രസിഡന്റ്), പി.എം അഫ്‌സൽ പുറങ്ങ് (ഓർഗനൈസിങ് സെക്രട്ടറി), പി.ഹംസ കുന്ദംകുളം (ദഅ്വ), പി.ടി ബദറുദ്ധീൻ ഐക്കരപ്പടി (പബ്ലിക്കേഷൻ), അബൂബക്കർ ഫാറൂഖി (ഖ്യു.എച്ച്.എൽ.എസ്), സകരിയ്യ കണ്ണൂർ (വെളിച്ചം), സാദിഖ് കണ്ണൂർ (ഹജ്ജ് ഉംറ), ജംഷിദ് പത്തപ്പിരിയം (ക്രിയേറ്റീവ്) എന്നിവരാണ്. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായി എൻ.കെ മുഹമ്മദ്, അയ്യൂബ് ഖാൻ മാങ്കാവ്, എൻ.കെ അബ്ദുറഹീം, ഷമീമുള്ള സലഫി, ആഷിഖ് കടലുണ്ടി, നഹാസ് മങ്കട എന്നിവരെ തെരെഞ്ഞെടുത്തു. ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ ജസീർ പുത്തൂർ പള്ളിക്കൽ, യൂ.പി മുഹമ്മദ് ആമിർ എന്നിവർ നിയന്ത്രിച്ചു.
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. എൻജി. എൻ.കെ റിള്വാൻ മുഹമ്മദ് മാറഞ്ചേരി (പ്രസിഡന്റ്), പി. റഫീഖ് പുളിക്കൽ (ജനറൽ സെക്രട്ടറി), ആഷിഖ് കണ്ണൂർ (ട്രഷറർ). മറ്റു ഭാരവാഹികൾ ഷമീമുള്ള സലഫി ഒതായി (വൈസ് പ്രസിഡന്റ്), പി.എം അഫ്‌സൽ പുറങ്ങ് (ഓർഗനൈസിങ് സെക്രട്ടറി), പി.ഹംസ കുന്ദംകുളം (ദഅ്വ), പി.ടി ബദറുദ്ധീൻ ഐക്കരപ്പടി (പബ്ലിക്കേഷൻ), അബൂബക്കർ ഫാറൂഖി (ഖ്യു.എച്ച്.എൽ.എസ്), സകരിയ്യ കണ്ണൂർ (വെളിച്ചം), സാദിഖ് കണ്ണൂർ (ഹജ്ജ് ഉംറ), ജംഷിദ് പത്തപ്പിരിയം (ക്രിയേറ്റീവ്) എന്നിവരാണ്.
കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായി എൻ.കെ മുഹമ്മദ്, അയ്യൂബ് ഖാൻ മാങ്കാവ്, എൻ.കെ അബ്ദുറഹീം, ഷമീമുള്ള സലഫി, ആഷിഖ് കടലുണ്ടി, നഹാസ് മങ്കട എന്നിവരെ തെരെഞ്ഞെടുത്തു.
ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ ജസീർ പുത്തൂർ പള്ളിക്കൽ, യൂ.പി മുഹമ്മദ് ആമിർ എന്നിവർ നിയന്ത്രിച്ചു.