- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടീൻസ് മീറ്റ് 12 ന് സാൽമിയയിൽ; ഗഫൂർ മാസ്റ്റർ തിക്കോടി മുഖ്യാതിഥി
കുവൈത്ത് : കൗമാര പ്രായമായ കുട്ടികൾക്കായി ഇന്ത്യൻ ഇസ്ലാഹി സെന്റർ സാൽമിയ യൂണിറ്റ് സംഘടിപ്പിക്കുന്ന ടീൻസ് മീറ്റ് 12 ന് വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് സാൽമിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി (അമ്മാൻ ബ്രാഞ്ച്) സ്‌കൂളിൽ നടക്കും. കേരത്തിലും വിദേശത്തും വിദ്യാഭ്യാസ കൗൺസിലിങ് രംഗത്ത് അറിയപ്പെടുന്ന അബ്ദുൽ ഗഫൂർ മാസ്റ്റർ തിക്കോടി ക്ലാസിന് നേതൃത്വം നൽകും. 3.30 ന് ആരംഭിക്കുന്ന സെഷനിൽ 8 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമുള്ളതാണ്. ഇഫക്ടീവ് പാരടിങ് എന്ന വിഷയത്തിൽ വൈകുന്നേരം 7 മണിക്ക് നടക്കുന്ന സെഷനിൽ എല്ലാവർക്കും പങ്കെടുക്കാവുന്ന രൂപത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വിശദ വിവരങ്ങൾക്ക് വിളിക്കുക. 65507714, 65829673, 97229452
കുവൈത്ത് : കൗമാര പ്രായമായ കുട്ടികൾക്കായി ഇന്ത്യൻ ഇസ്ലാഹി സെന്റർ സാൽമിയ യൂണിറ്റ് സംഘടിപ്പിക്കുന്ന ടീൻസ് മീറ്റ് 12 ന് വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് സാൽമിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി (അമ്മാൻ ബ്രാഞ്ച്) സ്‌കൂളിൽ നടക്കും.
കേരത്തിലും വിദേശത്തും വിദ്യാഭ്യാസ കൗൺസിലിങ് രംഗത്ത് അറിയപ്പെടുന്ന അബ്ദുൽ ഗഫൂർ മാസ്റ്റർ തിക്കോടി ക്ലാസിന് നേതൃത്വം നൽകും. 3.30 ന് ആരംഭിക്കുന്ന സെഷനിൽ 8 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമുള്ളതാണ്.
ഇഫക്ടീവ് പാരടിങ് എന്ന വിഷയത്തിൽ വൈകുന്നേരം 7 മണിക്ക് നടക്കുന്ന സെഷനിൽ എല്ലാവർക്കും പങ്കെടുക്കാവുന്ന രൂപത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വിശദ വിവരങ്ങൾക്ക് വിളിക്കുക. 65507714, 65829673, 97229452
Next Story