- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫർവാനിയ ഇസ്‌ലാഹി മദ്റസ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഫർവാനിയ. കുവൈത്ത് കേരള ഇസ് ലാഹി സെന്റർ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഫർവാനിയയിൽ പ്രവർത്തിച്ച് വരുന്ന ഇസ്‌ലാഹി മദ്‌റസയുടെ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും യോഗത്തിൽ പുതിയ വർഷത്തേക്കുള്ള പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തതായി സെന്റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. പ്രസിഡന്റ് മുഹമ്മദ് അലി, സെക്രട്ടറി സാലിഹ് സുബൈർ, വൈസ് പ്രസിഡന്റ് യാക്കൂബ് മാട്ടുവയിൽ, ട്രഷറർ: അബ്ദുർറഹ്മാൻ കെ.ടി. കൂടാതെ വിവിധ ഏരിയാ കൺവീനർമാരായി റിയാസ് അത്തോളി, അബ്ദുൽ ഗഫൂർ കാപ്പാട്, താജിക്, അസ്ലം, സുലൈമാൻ, ഷൗക്കത്ത്, അൻവർ സാദത്ത് ഒറ്റയിൽ എന്നിവരെ തെരഞ്ഞെടുത്തു. സെന്റർ വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് അസ്‌ലം കാപ്പാട്, അസി. സെക്രട്ടറി അൽ അമീൻ, ജാഫർ കൊടുങ്ങല്ലൂർ തുടങ്ങിയവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാലിഹ് സുബൈർ സ്വാഗതം പറഞ്ഞു.