- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബല്ലാ കടപ്പുറത്ത് ബി ടി ഗല്ലിയുടെ നേതൃത്വത്തിൽ ഇസ്ലാമിക് എക്സിബിഷന് കളമൊരുങ്ങുന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായ ബി ടി ഗല്ലിയുടെ പത്താം വാർഷികത്തോടനുബന്ധിച്ചു bilex 2020 എന്ന പേരിൽ ഇസ്ലാമിക എക്‌സിബിഷൻ നടത്താൻ തയ്യാറെടുക്കുന്നു. വിശാലമായ സൗകര്യത്തോടെ ആധുനിക സജ്ജീകരണങ്ങളുപയോഗിച്ച് കൊണ്ടുള്ള എക്‌സിബിഷൻ ജനുവരി ആദ്യ വാരം ബല്ലാ കടപ്പുറത്തു വെച്ചു നടത്താൻ ബി.ടി ഗല്ലി ക്ലബ്ബ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. പരിപാടിയുടെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായ ബി ടി ഗല്ലിയുടെ പത്താം വാർഷികത്തോടനുബന്ധിച്ചു bilex 2020 എന്ന പേരിൽ ഇസ്ലാമിക എക്‌സിബിഷൻ നടത്താൻ തയ്യാറെടുക്കുന്നു.
വിശാലമായ സൗകര്യത്തോടെ ആധുനിക സജ്ജീകരണങ്ങളുപയോഗിച്ച് കൊണ്ടുള്ള എക്‌സിബിഷൻ ജനുവരി ആദ്യ വാരം ബല്ലാ കടപ്പുറത്തു വെച്ചു നടത്താൻ ബി.ടി ഗല്ലി ക്ലബ്ബ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. പരിപാടിയുടെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Next Story