എസ്എലിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ അത്‌ലറ്റികോ ഡി കൊൽക്കത്തയ്ക്കു ജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കൊൽക്കത്ത ജയിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് കൊൽക്കത്തയിലേക്കു ചേക്കേറിയ ഇയാൻ ഹ്യൂമിന്റെ ഹാട്രിക്കാണ് കൊൽക്കത്തയുടെ വിജയത്തിൽ നിർണായകമായത്.