- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസാറ്റ്-3ഡിആർ വിക്ഷേപണം വിജയകരം; 2,211 കിലോ ഭാരമുള്ള ഉപഗ്രഹം കാലാവസ്ഥ നീരിക്ഷണത്തിൽ പുതിയൊരു നാഴികക്കല്ലാകും
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് -3ഡിആർ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷപണം. ഐസ്ആർഒയുടെ ജിഎസ്എൽവി 05 ഉപഗ്രഹമാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. വൈകുന്നേരം 4.50 ന് ആണ് ഇൻസാറ്റ് 3 ഡിആർ വിക്ഷേപണം നടന്നത്. 2,211 കിലോ ഭാരമാണ് ഉപഗ്രഹത്തിനുള്ളത്. കാലാവസ്ഥാ നിരീക്ഷണത്തിലെ നാഴികക്കലായിരിക്കും ഇൻസാറ്റ് 3ഡിആർ എന്ന് എന്ന് ഐഎസ്ആർഒ അധികൃതർ അറിയിച്ചു. തീരുമാനിച്ചുറപ്പിച്ചതിലും 40 മിനുട്ട് വൈകിയാണ് ഇൻസാറ്റ് -3ഡിആർ വിക്ഷേപിച്ചത്.
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് -3ഡിആർ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷപണം. ഐസ്ആർഒയുടെ ജിഎസ്എൽവി 05 ഉപഗ്രഹമാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. വൈകുന്നേരം 4.50 ന് ആണ് ഇൻസാറ്റ് 3 ഡിആർ വിക്ഷേപണം നടന്നത്.
2,211 കിലോ ഭാരമാണ് ഉപഗ്രഹത്തിനുള്ളത്. കാലാവസ്ഥാ നിരീക്ഷണത്തിലെ നാഴികക്കലായിരിക്കും ഇൻസാറ്റ് 3ഡിആർ എന്ന് എന്ന് ഐഎസ്ആർഒ അധികൃതർ അറിയിച്ചു. തീരുമാനിച്ചുറപ്പിച്ചതിലും 40 മിനുട്ട് വൈകിയാണ് ഇൻസാറ്റ് -3ഡിആർ വിക്ഷേപിച്ചത്.
Next Story