- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസ് കമ്യൂണിറ്റി കോളജുകളിൽ തോക്കുമായി വരുന്നതിന് അനുമതി
ടെക്സസ് : ടെക്സസിലെ ജൂനിയർ, കമ്യൂണിറ്റി കോളജ് ക്യാമ്പസുകളിലേക്ക് വിദ്യാർത്ഥികൾ തോക്കുമായി വരുന്നതിന് ഓഗസ്റ്റ് ഒന്ന് മുതൽ അനുമതിനൽകുന്ന നിയമം നിലവിൽ വന്നു. ലൈസെൻസുള്ള വിദ്യാർത്ഥികൾ,സ്റ്റാഫ് അംഗങ്ങൾ, സന്ദർശകർ എന്നിവർക്കാണ് കൺസീൽഡ് ഗണ്ണുമായിവരുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുംഉയരുന്നുണ്ട്. 2013 ജൂൺ 14 ന് ടെക്സസ് ഗവർണർ റിക് പെറിയാണ്‌വിദ്യാർത്ഥികൾക്ക് ലൈസെൻസുള്ള കൺസീൽ ഗൺ കൊണ്ടുവരുന്നതിന്അംഗീകാരം നൽകുന്ന ടആ1907 നിയമത്തിൽ ഒപ്പു വെച്ചത്. ഈ നിയമംടെക്സസിലെ നാലുവർഷം ഡിഗ്രി കോഴ്സുകൾ നടത്തുന്ന കോളജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ 2016 ഓഗസ്റ്റ് 1 മുതൽ നിലവിൽവന്നിരുന്നുവെങ്കിലും ജൂനിയർ, കമ്യൂണിറ്റി കോളജുകൾ എന്നിവയിൽ ഈവർഷം ഓഗസ്റ്റ് ഒന്ന് മുതൽ നടപ്പാക്കുന്നതിനാണ് നിയമംഅനുശാസിച്ചിരുന്നത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗൺ കൊണ്ടുവരുന്നതിനുള്ള നിയമങ്ങൾപരസ്യമായി പ്രദർശിപ്പിച്ചിരിക്കണം. എന്നാൽ ഏറ്റവും തന്ത്രപ്രധാനമായസ്ഥലങ്ങളിൽ ഗൺ കൊണ്ടു വരുന്നതിന് വിലക്കേർപ്പെടുത്തുന്നതിനുള്ളഅധിക
ടെക്സസ് : ടെക്സസിലെ ജൂനിയർ, കമ്യൂണിറ്റി കോളജ് ക്യാമ്പസുകളിലേക്ക് വിദ്യാർത്ഥികൾ തോക്കുമായി വരുന്നതിന് ഓഗസ്റ്റ് ഒന്ന് മുതൽ അനുമതിനൽകുന്ന നിയമം നിലവിൽ വന്നു. ലൈസെൻസുള്ള വിദ്യാർത്ഥികൾ,സ്റ്റാഫ് അംഗങ്ങൾ, സന്ദർശകർ എന്നിവർക്കാണ് കൺസീൽഡ് ഗണ്ണുമായിവരുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുംഉയരുന്നുണ്ട്.
2013 ജൂൺ 14 ന് ടെക്സസ് ഗവർണർ റിക് പെറിയാണ്‌വിദ്യാർത്ഥികൾക്ക് ലൈസെൻസുള്ള കൺസീൽ ഗൺ കൊണ്ടുവരുന്നതിന്അംഗീകാരം നൽകുന്ന ടആ1907 നിയമത്തിൽ ഒപ്പു വെച്ചത്. ഈ നിയമംടെക്സസിലെ നാലുവർഷം ഡിഗ്രി കോഴ്സുകൾ നടത്തുന്ന കോളജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ 2016 ഓഗസ്റ്റ് 1 മുതൽ നിലവിൽവന്നിരുന്നുവെങ്കിലും ജൂനിയർ, കമ്യൂണിറ്റി കോളജുകൾ എന്നിവയിൽ ഈവർഷം ഓഗസ്റ്റ് ഒന്ന് മുതൽ നടപ്പാക്കുന്നതിനാണ് നിയമംഅനുശാസിച്ചിരുന്നത്.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗൺ കൊണ്ടുവരുന്നതിനുള്ള നിയമങ്ങൾപരസ്യമായി പ്രദർശിപ്പിച്ചിരിക്കണം. എന്നാൽ ഏറ്റവും തന്ത്രപ്രധാനമായസ്ഥലങ്ങളിൽ ഗൺ കൊണ്ടു വരുന്നതിന് വിലക്കേർപ്പെടുത്തുന്നതിനുള്ളഅധികാരം അതാതു കോളജ് അധികൃതർക്കുണ്ട്. നാലു വർഷ കോളേജുകളിൽ നിയമംനടപ്പാക്കി ഒരു വർഷം പിന്നിട്ടിട്ടും കാര്യമായ അനിഷ്ട സംഭവങ്ങൾഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണെന്നാണ്വലിയൊരു വിഭാഗം വാദിക്കുന്നത്