- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇബ്രാ മങ്ങിയപ്പോൾ ഇറ്റലി കുതിച്ചു; 88-ാം മിനിറ്റിലെ ഗോളിൽ സ്വീഡനെ മറികടന്ന് ഇറ്റലി യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക്; മുൻ ലോകചാമ്പ്യന്മാരുടെ രക്ഷകനായത് സിറ്റാഡിൻ ഈഡർ
പാരീസ്: സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എന്ന സൂപ്പർ താരം നിറം മങ്ങിയപ്പോൾ സ്വീഡനെ തകർത്ത് ഇറ്റലി യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇറ്റലിയുടെ ജയം. സമനിലയിൽ അവസാനിക്കുമെന്നു തോന്നിച്ച ഘട്ടത്തിൽ 88-ാം മിനിറ്റിലായിരുന്നു ഇറ്റലിയുടെ വിജയഗോൾ. സിറ്റാഡിൻ ഈഡറാണു സ്വീഡന്റെ വല കുലുക്കി സമനിലപ്പൂട്ടു പൊട്ടിച്ചത്. മൂന്നു പ്രതിരോധനിരക്കാരെ കടന്നാണ് ഈഡർ ഗോളിലേക്കെത്തിയത്. നിർണായക മത്സരത്തിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഫോമിലേക്ക് ഉയരാത്തത് സ്വീഡന്റെ പ്രകടനത്തെ ബാധിച്ചു.
പാരീസ്: സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എന്ന സൂപ്പർ താരം നിറം മങ്ങിയപ്പോൾ സ്വീഡനെ തകർത്ത് ഇറ്റലി യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇറ്റലിയുടെ ജയം.
സമനിലയിൽ അവസാനിക്കുമെന്നു തോന്നിച്ച ഘട്ടത്തിൽ 88-ാം മിനിറ്റിലായിരുന്നു ഇറ്റലിയുടെ വിജയഗോൾ. സിറ്റാഡിൻ ഈഡറാണു സ്വീഡന്റെ വല കുലുക്കി സമനിലപ്പൂട്ടു പൊട്ടിച്ചത്.
മൂന്നു പ്രതിരോധനിരക്കാരെ കടന്നാണ് ഈഡർ ഗോളിലേക്കെത്തിയത്. നിർണായക മത്സരത്തിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഫോമിലേക്ക് ഉയരാത്തത് സ്വീഡന്റെ പ്രകടനത്തെ ബാധിച്ചു.
Next Story