- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള പ്രവേശന വിലക്ക് നീട്ടി ഇറ്റലി; യാത്രാ വിലക്ക് ജൂൺ 21 വരെ തുടരും
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് വരുന്നവരുടെ യാത്രാവിലക്ക് ഇറ്റലി നീട്ടി. ജൂൺ 21 വിലക്ക് തുടരാനുള്ള തീരുമാനത്തിൽ ആരോഗ്യമന്ത്രി റോബർത്തോ സപേർനസ ഒപ്പുവച്ചു.ഇറ്റാലിയൻ പൗരന്മാർക്ക് ഇത് ബാധകമല്ല.
ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ഇറ്റലി യാത്രാനിരോധനം ഏർപ്പെടുത്തിയത്.ഏപ്രിൽ അവസാനത്തിൽ ഏർപ്പെടുത്തിയ വിലക്ക ഞായറാഴ്ച അവസാനിക്കാൻ ഇരിക്കെയാണ് വിലക്ക് നീട്ടിയത്.
Next Story



