- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാണ് ലാലേട്ടന്റെ ഇത്തിക്കരപ്പക്കി; ഹോളിവുഡ് സ്റ്റൈലിൽ ലാലേട്ടന്റെ അധിൻ ഉള്ളൂർ ഒരുക്കിയ അഡാർ ഫാന്മേഡ് പോസ്റ്റർ; ഉടൻ തന്നെ ലാലേട്ടമന്റെ മുഖച്ചിത്രം ഫോൺകവറായി; സോഷ്യൽ മീഡിയയിൽ ഹിറ്റായി ഒരു ഫാന്മേഡ് പോസ്റ്റർ
കൊച്ചി: ഇന്ന് ഒഫിഷ്യൽ പോസ്റ്ററിനേക്കാൾ അതി ഗംഭീരമായി ഫാന്മേഡ് പോസ്റ്ററുകൾ ഇറങ്ങുന്ന കാലമാണ്. ഇപ്പോഴിതാ ലാലേട്ടന്റെ ഇത്തിക്കരരപ്പക്കിയുടെ ഫോട്ടോ ഇറങ്ങിയതിന് ശേഷം നിരവധി പോസ്റ്റുകളാണ് ഇറങ്ങിയത്. ഇപ്പോഴിതാ അതിഗംഭീരമായ ഒരു ഫാന്മേഡ് പോസ്റ്റർ എത്തിയിരിക്കുകയാണ്. ലാലേട്ടന്റെ ഇത്തിക്കരപ്പക്കിയെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഒടിയന്റെ വലിയ ഹിറ്റായ ഫാന്മേഡ് പോസ്റ്റർ ഇറക്കിയ അധിൻ ഉള്ളൂരാണ് ഇത്തിക്കരപ്പക്കിയും ഒരുക്കിയത്. പോസ്റ്റർ ഹിറ്റായതിനെത്തുടർന്ന് ഇത്തിക്കരപ്പക്കിയുടെ പോസ്റ്ററിന്റെ ഫോൺ കവറും ഇറങ്ങിയിരുന്നു. നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലാണ് ഇത്തിക്കര പക്കിയായി മോഹൻലാൽ എത്തുന്നത്. വെള്ളിത്തിരയിൽ ആദ്യമായാണ് നിവിൻ പോളിയും മോഹൻലാലും ഒന്നിക്കുന്നത്.ഇരുപത് മിനിറ്റോളം ദൈർഘ്യമുള്ള കഥാപാത്രത്തിനായി 15 ദിവസത്തെ ഡേറ്റാണ് മോഹൻലാൽ നല്കിയിരിക്കുന്നത്്. കഴിഞ്ഞദിവസമാണ് താരം ചിത്രത്തിന്റ
കൊച്ചി: ഇന്ന് ഒഫിഷ്യൽ പോസ്റ്ററിനേക്കാൾ അതി ഗംഭീരമായി ഫാന്മേഡ് പോസ്റ്ററുകൾ ഇറങ്ങുന്ന കാലമാണ്. ഇപ്പോഴിതാ ലാലേട്ടന്റെ ഇത്തിക്കരരപ്പക്കിയുടെ ഫോട്ടോ ഇറങ്ങിയതിന് ശേഷം നിരവധി പോസ്റ്റുകളാണ് ഇറങ്ങിയത്. ഇപ്പോഴിതാ അതിഗംഭീരമായ ഒരു ഫാന്മേഡ് പോസ്റ്റർ എത്തിയിരിക്കുകയാണ്.
ലാലേട്ടന്റെ ഇത്തിക്കരപ്പക്കിയെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഒടിയന്റെ വലിയ ഹിറ്റായ ഫാന്മേഡ് പോസ്റ്റർ ഇറക്കിയ അധിൻ ഉള്ളൂരാണ് ഇത്തിക്കരപ്പക്കിയും ഒരുക്കിയത്. പോസ്റ്റർ ഹിറ്റായതിനെത്തുടർന്ന് ഇത്തിക്കരപ്പക്കിയുടെ പോസ്റ്ററിന്റെ ഫോൺ കവറും ഇറങ്ങിയിരുന്നു.
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലാണ് ഇത്തിക്കര പക്കിയായി മോഹൻലാൽ എത്തുന്നത്. വെള്ളിത്തിരയിൽ ആദ്യമായാണ് നിവിൻ പോളിയും മോഹൻലാലും ഒന്നിക്കുന്നത്.ഇരുപത് മിനിറ്റോളം ദൈർഘ്യമുള്ള കഥാപാത്രത്തിനായി 15 ദിവസത്തെ ഡേറ്റാണ് മോഹൻലാൽ നല്കിയിരിക്കുന്നത്്. കഴിഞ്ഞദിവസമാണ് താരം ചിത്രത്തിന്റെ ലോക്കേഷനിൽ ജോയ്ൻ ചെയ്തത്.



