- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ബല്ലാ കടപ്പുറം ഈദുൽ ഫിത്വർ സ്‌നേഹ സംഗമം ബ്രോഷർ പ്രകാശനം ചെയ്തു
അബൂദാബി : ബല്ലാ കടപ്പുറം മുസ്ലിം ജമാഅത്ത് അബൂദാബി-ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ നടത്തപ്പെടുന്ന യു എ ഇ ബല്ലാ കടപ്പുറം നിവാസികളുടെ 'സ്‌നേഹ സംഗമം 2018' ന്റെ ബ്രോഷർ പ്രകാശനം പ്രമുഖ യുവ വ്യവസായിയും സൈഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ അബൂബക്കർ കുറ്റിക്കോൽ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖനും മുൻ കാഞ്ഞങ്ങാട് യതീംഖാന പ്രസിഡണ്ടുമായ എ ഹമീദ് ഹാജി സാഹിബിന് നൽകി നിർവ്വഹിച്ചു. അബൂദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പി കെ അഹമദ് ബല്ലാ കടപ്പുറം, ബല്ലാ കടപ്പുറം എം സി ബി എം എ എൽ പി സ്‌കൂൾ മാനേജർ സി കെ റഹ്മത്തുള്ള, അബൂദാബി ബല്ലാ കടപ്പുറം ജമാഅത്ത് സെക്രട്ടറി എ കെ മൊയ്തീൻ, അബൂദാബി കെഎംസിസി കാസറഗോഡ് ജില്ലാ സെക്രട്ടറി മുജീബ് മൊഗ്രാൽ, വൈസ് പ്രസിഡണ്ട് ഷാഫി സിയാറത്തിങ്കര, സെക്രട്ടറി അനീസ് മാങ്ങാട് കൊത്തിക്കാൽ ജമാഅത്ത് പ്രസിഡണ്ട് അഷ്റഫ് സിഎച്, എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഇസ്മായിൽ ഉദിനൂർ, സിയാറത്തിങ്കര ജമാഅത്ത് പ്രസിഡണ്ട് അഷ്റഫ് സി എച്, മീനാപ്പീസ് ജമാഅത്ത് പ്രസിഡണ്ട് കെ
അബൂദാബി : ബല്ലാ കടപ്പുറം മുസ്ലിം ജമാഅത്ത് അബൂദാബി-ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ നടത്തപ്പെടുന്ന യു എ ഇ ബല്ലാ കടപ്പുറം നിവാസികളുടെ 'സ്‌നേഹ സംഗമം 2018' ന്റെ ബ്രോഷർ പ്രകാശനം പ്രമുഖ യുവ വ്യവസായിയും സൈഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ അബൂബക്കർ കുറ്റിക്കോൽ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖനും മുൻ കാഞ്ഞങ്ങാട് യതീംഖാന പ്രസിഡണ്ടുമായ എ ഹമീദ് ഹാജി സാഹിബിന് നൽകി നിർവ്വഹിച്ചു.
അബൂദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പി കെ അഹമദ് ബല്ലാ കടപ്പുറം, ബല്ലാ കടപ്പുറം എം സി ബി എം എ എൽ പി സ്‌കൂൾ മാനേജർ സി കെ റഹ്മത്തുള്ള, അബൂദാബി ബല്ലാ കടപ്പുറം ജമാഅത്ത് സെക്രട്ടറി എ കെ മൊയ്തീൻ, അബൂദാബി കെഎംസിസി കാസറഗോഡ് ജില്ലാ സെക്രട്ടറി മുജീബ് മൊഗ്രാൽ, വൈസ് പ്രസിഡണ്ട് ഷാഫി സിയാറത്തിങ്കര, സെക്രട്ടറി അനീസ് മാങ്ങാട് കൊത്തിക്കാൽ ജമാഅത്ത് പ്രസിഡണ്ട് അഷ്റഫ് സിഎച്, എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഇസ്മായിൽ ഉദിനൂർ, സിയാറത്തിങ്കര ജമാഅത്ത് പ്രസിഡണ്ട് അഷ്റഫ് സി എച്, മീനാപ്പീസ് ജമാഅത്ത് പ്രസിഡണ്ട് കെകെ സുബൈർ വാടകരമുക്ക്, കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി റിയാസ് ഇട്ടമ്മൽ എന്നിവർ സംബന്ധിച്ചു. എ കെ മൊയ്തീൻ ബല്ലാ കടപ്പുറം സ്വാഗതവും ഇൽയാസ് ബല്ല നന്ദിയും പറഞ്ഞു.