- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി നിറക്കൂട്ട് 2018' ചിത്രരചനാ മൽസരം 23 ന്
ഐവൈസിസി മുഹറഖ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന *ഇന്ദിരാ പ്രിയദർശിനി മെമോറിയൽ ചിത്ര രചന മൽസരം'നിറക്കൂട്ട് 2018 സീസൺ 2, എന്ന പേരിൽ സംഘടിപ്പിക്കുന്നു. മുഹറഖ് കാസിനോ ഗാർഡനു സമീപമുള്ള ജാസിം അൽ ഷുക്ക്ർ മജ്‌ലിസിൽ വെച്ച് ഈ മാസം 23 വെള്ളിയാഴ്ച 3 മണി മുതലാണ് മൽസരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. 4 വയസ് മുതൽ 6 വയസു വരെ സബ്ജൂനിയർ വിഭാഗവും 7 മുതൽ 10 വരെ ജൂനിയറും 11 മുതൽ 14 വരെ സീനിയറുമായാണ് മൽസരങൾ ക്രമീകരിച്ചിരിക്കുന്നത്. മുഹറഖ് ബ്രില്ല്യന്റ് അക്കാഡമിയുമായി സഹകരിച്ചാണു മൽസരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ ബന്ധപ്പെടുക. രജിസ്‌ട്രേഷൻ നിശ്ചിത എണ്ണത്തിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങൾക്കും രജിസ്‌ട്രേഷനും 34473367. ഷാബു ചാലക്കുടി,33896640 മുഹമ്മദ് റഫീക്ക്,36938090,35097963 ഷിഹാബ് എന്നീ നംബരുകളിൽ ബന്ധപ്പെടുക.
ഐവൈസിസി മുഹറഖ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന *ഇന്ദിരാ പ്രിയദർശിനി മെമോറിയൽ ചിത്ര രചന മൽസരം'നിറക്കൂട്ട് 2018 സീസൺ 2, എന്ന പേരിൽ സംഘടിപ്പിക്കുന്നു. മുഹറഖ് കാസിനോ ഗാർഡനു സമീപമുള്ള ജാസിം അൽ ഷുക്ക്ർ മജ്‌ലിസിൽ വെച്ച് ഈ മാസം 23 വെള്ളിയാഴ്ച 3 മണി മുതലാണ് മൽസരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
4 വയസ് മുതൽ 6 വയസു വരെ സബ്ജൂനിയർ വിഭാഗവും 7 മുതൽ 10 വരെ ജൂനിയറും 11 മുതൽ 14 വരെ സീനിയറുമായാണ് മൽസരങൾ ക്രമീകരിച്ചിരിക്കുന്നത്. മുഹറഖ് ബ്രില്ല്യന്റ് അക്കാഡമിയുമായി സഹകരിച്ചാണു മൽസരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ ബന്ധപ്പെടുക. രജിസ്‌ട്രേഷൻ നിശ്ചിത എണ്ണത്തിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങൾക്കും രജിസ്‌ട്രേഷനും 34473367. ഷാബു ചാലക്കുടി,33896640 മുഹമ്മദ് റഫീക്ക്,36938090,35097963 ഷിഹാബ് എന്നീ നംബരുകളിൽ ബന്ധപ്പെടുക.