- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി ബഹ്റിന്റെ പുതിയ പദ്ധതി കരുതൽ2018 ഉത്ഘാടനം നിർവ്വഹിച്ചു
മനാമ :ഐ വൈ സി സി ബഹ്‌റിൻ 2017-18 കമ്മറ്റിയുടെ പുതിയ പദ്ധതിയായ കരുതൽ2018 ഉത്ഘാടനം നിർവ്വഹിച്ചു .കഴിഞ്ഞ ദിവസം നടന്ന അഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വച്ചാണ് ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം അജയ് കൃഷ്ണൻ ലോഗോ പ്രകാശനം നിർവ്വഹിച്ചത്. ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ഒരുപാട് ജീവിതങ്ങളുണ്ട് നമ്മുടെ ചുറ്റിലും സാമൂഹിക പ്രതിബദ്ധതയുള്ള സംഘടന എന്ന നിലയിൽ അവർക്ക് നേരെ മുഖം തിരിക്കുവാൻ ഐ വൈ സി സി ക്കാകില്ല ,വിശന്ന വയറുമായി ജീവിക്കുന്ന അമ്മമാർക്ക്,കുഞ്ഞുങ്ങൾക്ക്,ആരും സഹായിക്കുവാനില്ലാത്ത മാതാപിതാക്കൾക്ക് ഭക്ഷണം എത്തിക്കുക ഇതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഐ വൈ സി സി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റവും ,ചാരിറ്റി വിങ് കൺവീനർ ഷിഹാബ് കറുകപുത്തൂറും വാർത്താക്കുറുപ്പിലൂടെ അറിയിച്ചു. ഇനിയൊരു മധുവിനും ഈ അവസ്ഥ ഉണ്ടാകരുത് എന്ന് അഭിപ്രായപ്പെട്ടു. കേരളത്തിലെ വിവിധ അനാഥമന്ദിരങ്ങളിൽ ,അഗളി പോലെയുള്ള ആദിവാസി ഊരുകളിൽ ഈ പദ്ധതി നടപ്പിലാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
മനാമ :ഐ വൈ സി സി ബഹ്‌റിൻ 2017-18 കമ്മറ്റിയുടെ പുതിയ പദ്ധതിയായ കരുതൽ2018 ഉത്ഘാടനം നിർവ്വഹിച്ചു .കഴിഞ്ഞ ദിവസം നടന്ന അഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വച്ചാണ് ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം അജയ് കൃഷ്ണൻ ലോഗോ പ്രകാശനം നിർവ്വഹിച്ചത്.
ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ഒരുപാട് ജീവിതങ്ങളുണ്ട് നമ്മുടെ ചുറ്റിലും സാമൂഹിക പ്രതിബദ്ധതയുള്ള സംഘടന എന്ന നിലയിൽ അവർക്ക് നേരെ മുഖം തിരിക്കുവാൻ ഐ വൈ സി സി ക്കാകില്ല ,വിശന്ന വയറുമായി ജീവിക്കുന്ന അമ്മമാർക്ക്,കുഞ്ഞുങ്ങൾക്ക്,ആരും സഹായിക്കുവാനില്ലാത്ത മാതാപിതാക്കൾക്ക് ഭക്ഷണം എത്തിക്കുക ഇതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഐ വൈ സി സി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റവും ,ചാരിറ്റി വിങ് കൺവീനർ ഷിഹാബ് കറുകപുത്തൂറും വാർത്താക്കുറുപ്പിലൂടെ അറിയിച്ചു. ഇനിയൊരു മധുവിനും ഈ അവസ്ഥ ഉണ്ടാകരുത് എന്ന് അഭിപ്രായപ്പെട്ടു.
കേരളത്തിലെ വിവിധ അനാഥമന്ദിരങ്ങളിൽ ,അഗളി പോലെയുള്ള ആദിവാസി ഊരുകളിൽ ഈ പദ്ധതി നടപ്പിലാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.