- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യത്വം മരവിച്ച സംഘബോധം; ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ദേശീയ കമ്മറ്റി പ്രതിഷേധ സദസ്സ് ഇന്ന്
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു.ആസിഫ എന്ന പിഞ്ചു ബാലിക മൃഗീയമായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ്'മനുഷ്യത്വം മരവിച്ച സംഘബോധം' എന്ന ക്യാപ്ഷനിൽ കൊലപാതകത്തിൽ പ്രതിഷേധിച്ച് 14/04/2018 ശനിയാഴ്‌ച്ച 8 മണിക്ക് പ ഗുദൈബിയയിൽ സ്ഥിതിചെയ്യുന്ന ഓഫീസിൽ വെച്ച് സംഘടിപ്പിക്കുന്നത്. എല്ലാവരും പ്രവർത്തകരും പങ്കെടുകണമെന്ന് ഭാരവാഹികൾ അറിയിച്ചു

Next Story